India would be aiming to wrap up the series when they take on a faltering Australia in the second Twenty20 International in Guwahati on Tuesday (October 10). The ACA-Barsapara Stadium will be making its international debut with this match, adding to the growing list of cricket venues in the country. <br /> <br />ഇന്ത്യ ആസ്ത്രേലിയ രണ്ടാം ട്വന്‍റി 20 മത്സരം ഇന്ന് ഗുവാഹത്തിയില്‍ നടക്കും. വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. ഗുവാഹത്തിയിലെ ഈ മത്സരം കൂടി ജയിച്ച് പരമ്പര സ്വന്തമാക്കാനാകും വിരാട് കോലിയുടെയും കൂട്ടരുടെയും ശ്രമം. അസം ക്രിക്കറ്റ് അസോസിയേഷന്‍റെ പുതിയ സ്റ്റേഡിയമായ ബര്‍ഷപാഡയിലാകും മത്സരം നടക്കുക.